ഗള്‍ഫ് മലയാളി ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറം അവാര്‍ഡ് ദാന സമ്മേളനം ഇന്ന് ഷാര്‍ജയില്‍ നടക്കും. ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ രാത്രി എട്ടിനാണ് പരിപാടി. ഒറീസയില്‍ വധിക്കപ്പെട്ട മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ പത്മശ്രീ ഗ്ലാഡിസ് സ്റ്റെയിന്‍സ് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
റൈറ്റേഴ്സ് ഫോറം സാഹിത്യ മത്സരത്തിലെ വിജയികളെ സമ്മേളനത്തില്‍ ആദരിക്കും.
-