സമദര്‍ശിനി ഷാര്‍ജക്ക് വേണ്ടി രശ്മി വിജയന്‍ രാധികാ തിലക്, സംഗീത്, പ്രദീപ് എന്നിവരുമായി അടുത്തയിടെ നടത്തിയ സ്റ്റേജ് ഷോ മെയ് 9ന് രാവിലെ യു.എ.ഇ. സമയം 10 മുതല്‍ കൈരളി ടി.വി. സംപ്രേഷണം ചെയ്യുന്നു. മൂന്ന് വെള്ളിയാഴ്ച്ചകളിലായിട്ടാവും പരിപാടിയുടെ സംപ്രേഷണം പൂര്‍ത്തിയാവുക.
കഴിഞ്ഞ വര്‍ഷത്തെ അമൃത ടി.വി.യിലെ ജനപ്രിയ പരിപാടിയായ Super Star Global ലെ യു.എ.ഇ യില്‍ നിന്നുള്ള സജീവ സാന്നിധ്യമായിരുന്നു രശ്മി.
-