മൂവാറ്റുപുഴ കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ “ആശ്രയം – യു.എ.ഇ”, അബുദാബി യൂണിറ്റ് സംഘടിപ്പിച്ച “സീസണല്‍ഫെസ്റ്റ് – 2008” അബുദാബിയില്‍ നടന്നു. സാമൂഹ്യപ്രവര്‍ത്തകയും ഒക്യുപേഷന്‍ തെറാപ്പിസ്റ്റുമായ നമ്രത വിനയകുമാര്‍ – ‘മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മാനസികബന്ധം’- എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
-