അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ഷിബു അധ്യക്ഷത വഹിച്ചു. എബി, ജോസഫ് മണ്ണാച്ചേരി, കെ.ബി മുരളി, പള്ളിക്കല്‍ സുജാഹി, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
-