അബുദബി കേരള സൊഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് “വേനല്‍ ശലഭങ്ങള്‍ 2008” ആരംഭിച്ചു. നാടക പ്രവര്‍ത്തകരായ ഷൈലജ, സജി എന്നിവര്‍ ക്യാമ്പ് നയിക്കും. വിശദ വിവരങ്ങള്‍ക്ക് കെ. എസ്. സി. ഓഫീസുമായി ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 02 631 44 55 / 02 631 44 56
– പി. എം. അബ്ദുള്‍ റഹിമാന്‍
-