അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ മുപ്പതാം വാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം പുതുതായി തെരെഞ്ഞെടുത്ത ശക്തി വനിതാ കമ്മിറ്റി.
(ഇരിക്കുന്നവര്‍ ഇടത്തു നിന്ന്) ട്രീസ ഗോമസ്, പ്രീത വസന്ത് (ജോ. കവീനര്‍), ജ്യോതി ബാലന്‍ (കണ്‍വീനര്‍), റാണി സ്റ്റാലിന്‍ (ജോ. കവീനര്‍), പ്രീതി പ്രകാശ് (നില്‍ക്കുന്നവര്‍ ഇടത്തു നിന്ന്) ഷാഹിദാനി വാസു, സുമ മുരളി, അനന്തലക്ഷ്മി ഷെയറെഫ്, സ്മിത രാജേഷ്, തങ്കം ജനാര്‍ദ്ദനന്‍, സോഫിയ ആന്റണി.
– സഫറുള്ള പാലപ്പെട്ടി
-