ഖത്തറിലെ ഇന്ത്യന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബറില്‍ നടക്കുന്ന പ്രഥമ ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിന് പൊതുജനങ്ങളില്‍ നിന്ന് ലോഗോ ക്ഷണിച്ചു.
ഖത്തറിലെ സാംസ്കാരിക കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തൃശൂരാണ് യുവജനോത്സവത്തിന്‍റെ സംഘാടകര്‍.
ലോഗോകള്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് ജനറല്‍ കണ്‍വീനര്‍, ആര്‍ട്ട്, സ്പോര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ വിംഗ്, പി.ഒ ബോക്സ് 1355, ഫ്രണ്ട്സ് ഓഫ് തൃശൂര്‍, ദോഹ, ഖത്തര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.
-