അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗത്തിന്‍റെ ഉദ്ഘാടനം എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് നിര്‍വഹിച്ചു. സെന്‍റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിപിന്‍ ചന്ദ്രന്‍ മെയ്ദിന പ്രഭാഷണം നടത്തി. ഗിരീഷ് കുമാര്‍ കുനിയിലിന്‍റെ പുസ്തകം “സരോവര്‍ കോളനിയിലെ പൂങ്കോത” ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് പ്രകാശനം ചെയ്തു. കവി കൂഴൂര്‍ വിത്സണ്‍ അവതരിപ്പിച്ച ചൊല്‍ക്കാഴ്ചയും വിവിധ കലാപരിപാടികളും അരങ്ങേറി.
-