ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ യു.എ.ഇ ഘടകത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വാസുദേവാണ്‍ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി സന്തോഷ് പുനലൂരിനേയും, ജനറല്‍ സെക്രട്ടറിയായി കെ.ജി.അനില്‍കുമാറിനേയും തെരഞ്ഞെടുത്തു.
രാമചന്ദ്രനാണ്‍ ട്രഷറര്‍. മുഖ്യരക്ഷാധികാരി ബി.ആര്‍.ഷെട്ടി.
അബുദാബി വുഡ് ലാന്‍ഡ്സ് ഹോട്ടലില്‍ നടന്ന രണ്ടാമത് വാര്‍ഷികപൊതുയോഗത്തിലാണ്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
-