അബുദാബി : പൊന്നാനി യിലെ ഉറൂബ് നഗറിലെ മൂര്‍ഷിങ്ങാനകത്ത് കുഞ്ഞി ബാവയുടെ ഭാര്യ തെക്കോത്ത് അവ്വാമ (67) തിങ്കളാഴ്ച രാവിലെ മരണപ്പെട്ടു.
അബുദാബി യില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ യാഫിദ് തെക്കോത്ത്, റഖീബ്, സബീന, മുസ്തരി, ജന്നത്ത് എന്നിവര്‍ മക്കളും അഷ്‌റഫ്, ലിയാഖത്ത്, റഫീഖ്, ഖൈറു, ലൈല എന്നിവര്‍ മരുമക്കളു മാണ്.
കബറടക്കം പൊന്നാനി തെക്കേപ്പുറം ഹാജിയാര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
പരേത ക്ക് വേണ്ടി മയ്യിത്ത് നിസ്കാരം നിര്‍വ്വഹിക്കാന്‍ ബന്ധുക്കള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary