Monday, August 9th, 2010

ആലൂര്‍ ബി. കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി

ബോവിക്കാനം : കാസറഗോഡ് ഉപ്പള ബന്തിയോട്ടെ മര വ്യാപാരിയും ബന്തിയോട് ടിമ്പര്‍ മര്‍ചന്ട്‌ ഉടമയും ആലൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ വൈസ് പ്രസിടന്റുമായ ബി. കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി (72) ഇന്ന് (തിങ്കള്‍) മംഗലാപുരം ആശുപത്രിയില്‍ നിര്യാതനായി.

പരേതനായ ആലൂര്‍ അക്കര അബ്ദുള്ളയുടെ മകള്‍ ബീ ഫാത്തിമയാണ് ഭാര്യ.

ബി. കെ. മുഹമ്മദ്‌ കുഞ്ഞി (ദുബായ് ലുലു സെന്‍ടര്‍), ബി. കെ. കായിഞ്ഞി (ബന്തിയോട് ടിമ്പര്‍ മര്‍ചന്ട്‌), ബി. കെ. ഹംസ (മെമ്പര്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത്), ബി. കെ. അഷ്‌റഫ്‌ (ടിമ്പര്‍ മര്ച്ചണ്ട് ചെര്‍ക്കള), ഉബൈദ് (ഒമാന്‍), സിദ്ദീഖ്, പരേതനായ കൊളോട്ട് അഹമ്മദിന്റെ ഭാര്യ ആസ്യ, തലപ്പാടി മഹമൂദിന്റെ ഭാര്യ ജമീല, ബന്തിയോട് ഹമീദിന്റെ ഭാര്യ റുഖിയ, എരിഞ്ഞിപ്പുഴ ഖാലിദിന്റെ ഭാര്യ ആയിഷ, ചട്ടഞ്ചാല്‍ ഇബ്രാഹിമിന്റെ ഭാര്യ അസ്മ, മഹമൂദ് ദാരിമിയുടെ ഭാര്യ മിസിരിയ, എന്നിവര്‍ മക്കളാണ്. ബവിക്കര കുന്നിലെ ബി. കെ. മുഹമ്മദ്‌ കുഞ്ഞി ഹാജി, കുന്നില്‍  ബി. കെ. അബ്ദുല്ല എന്നിവര്‍ സഹോദരങ്ങളാണ്,

മയ്യിത്ത് ഇന്ന് (തിങ്കള്‍) വൈകുന്നേരം ആലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും .

പരേതന്റെ വേര്‍പാടില്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി ദുബായ് അനുശോചിക്കുകയും പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

മരണ വീട്ടിലെ ഫോണ്‍ നമ്പര്‍:  04994  251 342
9447449956 – മകന്‍ ബി. കെ. അഷ്‌റഫ്‌
9447323214 – മകന്‍ ബി. കെ. കായിഞ്ഞി
0507654201 – ബി. കെ. മുഹമ്മദ്‌ കുഞ്ഞി (ദുബായ് ലുലു സെന്‍ടര്‍)
0504760198 – ആലൂര്‍ ടി. എ. മഹമൂദ് ഹാജി,  ദുബായ്

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine