കൊല്ലം കരുനാഗപ്പള്ളി പെല്ലിപ്പുറത്ത് മുഹമ്മദ് കുഞ്ഞ്

February 24th, 2008

കൊല്ലം കരുനാഗപ്പള്ളി പെല്ലിപ്പുറത്ത് മുഹമ്മദ് കുഞ്ഞ് സൗദി അറേബ്യയിലെ ഖമീസില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 58 വയസായിരുന്നു. വായുസേനാ മുന്‍ ഉദ്യോഗസ്ഥനായ മുഹമ്മദ് കുഞ്ഞ് കഴിഞ്ഞ നാല് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

100 of 100« First...1020...9899100

« Previous Page
Next » എറണാകുളം പുല്ലേപ്പടി പറക്കാട്ട് പി.എച്ച് അബ്ദുള്‍ഖാദര്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine