
ദുബായ് : വര്‍ക്കല കുര്‍ക്കനി സസ്താന്‍ വിളയില്‍ അബ്ദുള്ള ഇക്ബാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ വസതിയില്‍ വെച്ചു മരണപ്പെട്ടു. 56 വയസായിരുന്നു. കഴിഞ്ഞ 24 വര്‍ഷമായി ഷാര്‍ജ യിലെ അല്‍ ഹയാത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി യില്‍ ജോലി ചെയ്തു വരിക യായിരുന്നു. നിയമ നടപടി കള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. ഖബറടക്കം വര്‍ക്കല യില്‍ വച്ച് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
റഹിയാനത്ത് ആണ് ഭാര്യ. മകള്‍ ഹൈഫ, മരുമകന്‍ ജാസിം (ദുബായ്). ഏക മകന്‍ ഹാരിസ് ആറു മാസം മുന്‍പ് ഒരു അപകട ത്തില്‍ മരണപ്പെട്ടിരുന്നു.






ചാവക്കാട് : മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റിന് സമീപം ‘ദീപ്തി’ യില്‍ ബി. സി. മൊയ്തുണ്ണി ഹാജിയുടെ മകള്‍ മുംതാസ് (ബേബി – 42) അന്തരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം ചീരക്കുഴിയില്‍ ഡോ. വി. ടി. കമറുദ്ദീന്റെ ഭാര്യും മമ്മിയൂര്‍ ബി. സി. മൊയ്തുണ്ണി ഹാജിയുടെ യും കെ. വി. സുഹറ യുടെയും മകളുമാണ് മുംതാസ്. ഖബറടക്കം മണത്തല ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
ചാവക്കാട് : പൊതു പ്രവര്‍ത്തന രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന ടി. വി. രംജു സേട്ട് ( 92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖങ്ങളാല്‍ കിടപ്പി ലായിരുന്നു.
