ബോവിക്കണം: (കാസര് കോട്) ബോവിക്കാനം നുസ് റത്ത് നഗറിലെ പരേതനായ ചാപ്പ മുഹമ്മദിന്റെ ഭാര്യ ആദൂര്‍ ആയിശ ബീവി( 68 ) ഇന്ന് (ഞായര്‍ ) രാവിലെ നിര്യാതയായി. പരേതനായ ആദൂര്‍ അബ്ദുല്‍ ഖാദറിന്റെ മകളാണ്. മക്കള്‍: ചാപ്പ അബ്ദുല്‍റഹ് മാന്‍ (അബൂദാബി ), അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ (കുവൈറ്റ് ), ഇബ്രാഹീം (കുവൈറ്റ് ), മൊയിതീന് കുഞ്ഞി, ഉമ്മര്‍ (കുവൈറ്റ് ), തെക്കില്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ, എന്നിവര്‍.
മയ്യിത്ത് ഇന്ന് ഉച്ച തിരിഞ്ഞ് ബാവിക്കര കുന്ന് നുസ് റത്ത് മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ മറവ് ചെയ്യും.
മരണ വീട്ടിലെ ഫോണ്‍ നമ്പര്‍ + 4994 250471, 250871, ചാപ്പ അബൂബക്കര്‍ 9895602995 (മകന്), ചാപ്പ അബ്ദുല്‍റഹ് മാന്‍ (അബൂദാബി ) (മകന്) 050 8194939
- ജെ.എസ്.
(അയച്ചു തന്നത് : ആലൂര് ടി. എ. മഹമൂദ് ഹാജി, ദുബായ് (00971 50 4760198))