Monday, June 21st, 2010

തിരുവത്ര എളയേടത്ത് കുഞ്ഞുമോള്‍

അബുദാബി : തിരുവത്ര എളയേടത്ത് പുത്തന്‍വീട്ടില്‍ പരേതനായ കുഞ്ഞവറു എന്നവരുടെ ഭാര്യ കുഞ്ഞുമോള്‍ (75) നിര്യാതയായി. ഗള്‍ഫിലെ പ്രമുഖ വ്യാപാര ശൃംഖല യായ ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഇ. പി. മൂസ്സക്കുട്ടി ഹാജി, സുലൈമാന്‍, ഹമീദ്, അബ്ദുള്ള, മജീദ്, ഫാത്തിമ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ജമീല, ഫാത്തിമ, ഹഫീസ, സുഹറ, അനായ, ഷക്കീന, സുബൈദ, കുഞ്ഞുമുഹമ്മദ്. ഖബറടക്കം ഇന്ന് രാവിലെ (തിങ്കള്‍) തിരുവത്ര പുതിയറ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. പരേതക്ക് വേണ്ടി മയ്യിത്ത്‌ നിസ്കരിക്കു വാന്‍ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. അബുദാബിയില്‍ ഈ ചൊവ്വാഴ്ച (ജൂണ്‍ 22 ന്) രാത്രി 9:30ന്‌ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ സമീപമുള്ള പള്ളിയില്‍ മയ്യിത്ത്‌ നിസ്കാരം ഉണ്ടായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.

- pma

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine