വാഹനാപകടത്തില്‍ പരിക്കേറ്റ് അബുദാബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മാട്ടൂല്‍ സെന്‍ട്രല്‍ കുഞ്ഞഹമ്മദ് ഹാജിയുടെ മകന്‍ കെ.ടി റഫീഖാണ് മരിച്ചത്. 33 വയസായിരുന്നു. റഫീഖ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്. സയ്യിദയാണ് ഭാര്യ. ഫാത്തിമ ഏക മകളാണ്. ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു റഫീഖ്.
-