അബുദാബി : അബുദാബി യില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ യാഫിദ് തെക്കോത്തിന്റെ പിതാവ് പൊന്നാനി ഉറൂബ് നഗറി ലെ മൂര്‍ഷിങ്ങാനകത്ത് കുഞ്ഞി ബാവ (78) ബുധനാഴ്ച വൈകീട്ട് മരണപ്പെട്ടു. ഹൃദയാഘാതം ആയിരുന്നു. ദീര്‍ഘ കാലം ഉമ്മുല്‍ ഖുവൈനില്‍ ജോലി ചെയ്തിരുന്നു.
ഭാര്യ തെക്കോത്ത് അവ്വാമ ഇക്കഴിഞ്ഞ ഏപ്രില്‍ മാസ ത്തിലാണ് മരണപ്പെട്ടത്. സബീന, മുസ്തരി, ജന്നത്ത് എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍ : അഷ്‌റഫ്, ലിയാഖത്ത്, റഫീഖ്, ലൈല. കബറടക്കം പൊന്നാനി വലിയ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച ഉച്ചക്കു ശേഷം നടക്കും.
പരേതനു വേണ്ടി മയ്യിത്ത് നിസ്കാരം നിര്‍വ്വഹിക്കാന്‍ ബന്ധുക്കള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary