ചാവക്കാട്: ബ്ലാങ്ങാട് ചാലില്‍ ബീരാന് കുഞ്ഞി (80) തിങ്കളാഴ്ച രാത്രി മരണപ്പെട്ടു. അല്‍ ഐനില്‍ ജോലി ചെയ്യുന്ന സെയ്തു, ദുബായില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റഹിമാന്‍, ചാവക്കാട് മഹാരാജ ടെക്സ്റ്റയില്‍സ് നടത്തുന്ന അലാവുദ്ദീന്‍, ഷറഫുന്നീസ, ഫാത്തിമ എന്നിവര്‍ മക്കളാണ്. ദീര്‍ഘകാലം ചേര്‍ക്കല്‍ ബ്ലാങ്ങാട് ജുമാ അത്ത് കമ്മിറ്റി മെമ്പറായിരുന്നു. ഖബറടക്കം മണത്തല പള്ളി ഖബര്‍സ്ഥാനില്‍.
- pma