ചാവക്കാട്: തിരുവത്ര സ്വദേശി സഖാവ് മൊയ്തു എന്നറിയപ്പെടുന്ന കുന്നത്ത് മൊയ്തു (74) നിര്യാതനായി. രണ്ടു പതിറ്റാണ്ടായി തിരുവത്ര മഹല്ല് കമ്മിറ്റിയുടെ റിസീവര്‍ ആയി സേവനം അനുഷ്ടിച്ചു വരുന്ന ഇദ്ദേഹം പൊതു രംഗത്തും സജീവ മായിരുന്നു. ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച) തിരുവത്ര പടിഞ്ഞാറേ പള്ളി ഖബര്‍സ്ഥാനില്‍.- pma



