Sunday, June 13th, 2010

ആദൂര്‍ ആയിശ ബീവി നിര്യാതയായി

ബോവിക്കണം: (കാസര്‍ കോട്) ബോവിക്കാനം നുസ് റത്ത് നഗറിലെ പരേതനായ ചാപ്പ മുഹമ്മദിന്റെ ഭാര്യ ആദൂര്‍ ആയിശ ബീവി( 68 ) ഇന്ന് (ഞായര്‍ ) രാവിലെ നിര്യാതയായി. പരേതനായ ആദൂര്‍ അബ്ദുല്‍ ഖാദറിന്റെ മകളാണ്.  മക്കള്‍: ചാപ്പ അബ്ദുല്‍റഹ്  മാന്‍ (അബൂദാബി ),  അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ (കുവൈറ്റ്‌ ), ഇബ്രാഹീം (കുവൈറ്റ്‌ ), മൊയിതീന്‍ കുഞ്ഞി, ഉമ്മര്‍ (കുവൈറ്റ്‌ ), തെക്കില്‍ മുഹമ്മദ്‌ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ, എന്നിവര്‍.

മയ്യിത്ത് ഇന്ന് ഉച്ച തിരിഞ്ഞ്‌ ബാവിക്കര കുന്ന്‌  നുസ് റത്ത് മസ്ജിദ്  ഖബ്ര്‍ സ്ഥാനില്‍ മറവ് ചെയ്യും.

മരണ വീട്ടിലെ ഫോണ്‍ നമ്പര്‍ + 4994 250471, 250871, ചാപ്പ അബൂബക്കര്‍ 9895602995 (മകന്‍), ചാപ്പ അബ്ദുല്‍റഹ് മാന്‍ (അബൂദാബി ) (മകന്‍) 050 8194939

- ജെ.എസ്.

(അയച്ചു തന്നത് : ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ് (00971 50 4760198))

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine