
അബുദാബി : അബുദാബി കേരളാ സോഷ്യല്‍ സെന്ററിന്റെ സജീവ പ്രവര്‍ത്തകനായ സി. എ. സിയാദിന്റെ പിതാവ്,  കൊടുങ്ങല്ലൂര്‍ കോതപറമ്പ് ചെമ്മനാട്ട് അബ്ദുല്‍ ഖാദര്‍(65) വെള്ളിയാഴ്ച രാത്രി മരണപ്പെട്ടു.  ഖബറടക്കം ശനിയാഴ്ച കോതപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സിയാദി നെ കൂടാതെ സിദ്ധീഖ്, സീനത്ത് എന്നിവരും മക്കളാണ്. അജ്മാനില്‍ ജോലി ചെയ്യുന്ന സത്താര്‍ മരുമകനാണ്.   കൊടുങ്ങല്ലൂരിലെ മത സാംസ്കാരിക രംഗത്ത് സജീവമായിരുന്നു പരേതന്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 
 
  
 
 
  
  
  
  
 