കണ്ണൂര്‍ ജില്ലയിലെ മലയോര മേഖല കെ.എം.സി.സി രൂപീകരിച്ചു. പുളിങ്ങോം, ഞെക്ളി, പെടേന, തട്ടുമ്മല്‍, വയക്കര, മാരാമംഗലം, ആലക്കാടി, ഫാറൂഖ് നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെ പ്രവാസികളെ ഏകോപിപ്പിച്ചാണ് മലയോര മേഖലാ കെ.എം.സി.സി യ്ക്ക് രൂപം നല്‍കിയത്. കമ്മിറ്റി പ്രസിഡന്റായി ഇബ്രാഹിം വയക്കരയേയും ജനറല്‍ സെക്രട്ടറിയായി അലിക്കുഞ്ഞി ആലക്കാടിനേയും തെരഞ്ഞെടുത്തു. ഷാദുലി.കെ.ഞെക്ളിയാണ് ട്രഷറര്‍.
-