തിരുവനന്തപുരം നാലാഞ്ചിറയിലെ സര്‍വ്വോദയ വിദ്യാലയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ദുബായില്‍ സംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 23 ന് നടക്കുന്ന സംഗമത്തില്‍ സിസ്റ്റര് ക്രിസ്റ്റി മുഖ്യാതിഥി ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-6747833 എന്ന നമ്പറില്‍ വിളിക്കണം.
-