ദുബായ് അല്‍നാസര്‍ ലെഷര്‍ലാന്‍ഡ് നഷ്വന്‍ ഹാളില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതലാണ് ആഘോഷ പരിപാടികള്‍. ഇന്ത്യന്‍ വൈസ് കോണ്‍സുലര്‍ ഇന്ദിരാ സുധാകരന് ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസ ഭാരതീയ സമ്മാന്‍ ലഭിച്ച കെ. കുമാറിനെ ചടങ്ങില്‍ ആദരിക്കും. ഗള്‍ഫാര്‍ മുഹമ്മദലി, പി.ഐ. ഷൗക്കത്ത് അലി തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
-