Sunday, October 26th, 2008

ഈദുല്ലൈല്‍

ചാനല്‍ കമ്മ്യൂണിക്കേഷന്‍സ് ബലിപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന സ്റ്റേജ് ഷോ “ ഈദുല്ലൈല്‍“ യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറും.

പരിപാ‍ടിയില്‍ കെ.ജി മാര്‍ക്കോസ്, റിമി ടോമി, അന്‍സാര്‍ കൊച്ചിന്‍, നജിം അര്‍ഷാദ്, അമ്യത തുടങ്ങിയവര്‍ പങ്കെടുക്കും.

ഷാരജ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി, ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്റ് എന്നിവിടങ്ങളിലാണ്‍ പരിപാടി അരങ്ങേറുക

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine