ബര്‍ദുബായ് ജാന്സണ് മെഡിക്കല്‍ സെന്റര്‍ ,
ലൈഫ് കെയര്‍ ഗ്രൂപ്പുമായി സഹകരിച്ച് സൌജന്യ് ആയുര്‍വേദ പരിശോധനയും പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തുന്നു.
പ്രമുഖ ആയുര്‍വേദഡോക്ടര്‍ ഷമീമ അബ്ദുള്‍ നാസര്‍ ക്യാമ്പിന് നേത്യത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04 393 90 11, 050 190 60 22 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം
-