Monday, December 15th, 2008

ശിശു ദിനാ ഘോഷവും ബാലചലചിത്ര പ്രദര്‍ശനവും.

————– ——— ———– ————————–

ദുബായ്:ദുബായ് വായനക്കൂട്ടം ഈമാസം പതിനാലിന് രാജ്യാന്തര ശിശു ദിനാഘോഷവും

“കുമ്മാട്ടി”എന്ന ബാല ചലച്ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

യു.എ .യിലെ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ദേര അല്‍ മുതീനയിലുള്ള ദുബായ് പാം ഹോട്ടലിനു സമീപമുള്ള കൊച്ചി കോട്ടേജ് ആണ്

വേദി.ഫോണ്‍ :0097142710924

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine