വേക്ക് ഇന്‍ഡസ്ട്രീസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഓഹരി ഉടമാ സംഗമം സംഘടിപ്പിച്ചു. ദുബായ് കരാമ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 250 ഓഹരി ഉടമകള്‍ പങ്കെടുത്തു. ടി.കെ നായര്‍, ആര്‍.വി.വി വേണുഗോപാല്‍, അബ്ദുല്‍ ഖാദര്‍, അഡ്വ. ഹാഷിക്ക്, മധുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ താഴെ ചൊവ്വയിലാണ് പാര്‍പ്പിട സമുച്ചയ പദ്ധതി നടപ്പിലാക്കുന്നത്.
-