പി.ജി. രാജേന്ദ്രനാണ് പ്രസിഡന്റ്. കെ.എസ്. നാസറിനെ ജനറല്‍ സെക്രട്ട്രറിയായും, കെ.സി.നായരെ ട്രഷററായും തെരഞ്ഞെടുത്തു. ജോണ്‍ മത്തായി ആണ് രക്ഷാധികാരി.
പി.ജി. രാജേന്ദ്രനാണ് പ്രസിഡന്റ്. കെ.എസ്. നാസറിനെ ജനറല്‍ സെക്രട്ട്രറിയായും, കെ.സി.നായരെ ട്രഷററായും തെരഞ്ഞെടുത്തു. ജോണ്‍ മത്തായി ആണ് രക്ഷാധികാരി.
-
വായിക്കുക: സംഘടന
ഈ വര്‍ഷത്തെ പ്രവാസി ഭാരത് ഗൗരവ് അവാര്‍ഡ് പുനലൂര്‍ സൗഹൃദവേദി പ്രസിഡന്റ് സന്തോഷ് പുനലൂര്‍ ആസാം ഗവര്ണ്ണര്‍ അജയ് സിംഗില്‍ നിന്നും ഏറ്റുവാങ്ങുന്നു.
ദില്ലി ഗ്രാന്ഡ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫര്‍ണാന്‍ഡസ് സന്നിഹിതനായിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി യു.എ.ഇയിലെ പുനലൂര്‍ സൌഹൃദ വേദിയുടെ പ്രസിഡന്റാണ് പൊതു പ്രവര്‍ത്തകന്‍ കൂടിയായ സന്തോഷ് പുനലൂര്‍.
-
വായിക്കുക: ബഹുമതി
25 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന കായംകുളം എന്‍.ആര്‍.ഐ, യു.എ.ഇ ചാപ്റ്ററിന്റെ സജീവ പ്രവര്‍ത്തകനും ഫാര്‍മ ട്രേഡ് കമ്പനി സീനിയര്‍ മാനേജരുമായ പി.ജി. നൈനാന് കായംകുളം എന്‍.ആര്‍.ഐ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി.
-
വായിക്കുക: യാത്രയയപ്പ്, സംഘടന