ദുബായ് : ആമേന്‍ – ഒരു കന്യാ സ്ത്രീയുടെ ആത്മ കഥ എന്ന കൃതി രചിച്ച സിസ്റ്റര്‍ ജെസ്മി ദുബായിലെ ഡി.സി. ബുക്സ് ശാഖ സന്ദര്‍ശിച്ചു. കമല സുരയ്യ യുടെ സമ്പൂര്‍ണ്ണ കൃതികള്‍ എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി സബാ ജോസഫിനു നല്‍കിയ ഇവര്‍ വായനക്കാരുമായി സംവദിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.


രവി ഡി. സി., ഷാജഹാന്‍ മാടമ്പാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.