വെളിയങ്കോട് പരീത് മകന്‍ അബ്ദുള്ളകുട്ടി

February 6th, 2010

ചാവക്കാട്: എടക്കഴിയൂരില്‍ വീടിന് തീ പിടിച്ച് ഒരാള്‍ വെന്തു മരിച്ചു. എടക്കഴിയൂര്‍ തെക്കേ മദ്രസക്ക് പടിഞ്ഞാറ് വെളിയങ്കോട് പരീത് മകന്‍ അബ്ദുള്ളകുട്ടി (65) യാണ് തീ പിടിച്ച വീടിനുള്ളില്‍ പെട്ട് വെന്തു മരിച്ചത്.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

പാലമുറ്റം ദേവസിയുടെ ഭാര്യ ഏല്യ

February 3rd, 2010

ത്യശ്ശൂര്‍ ഏനമ്മാവ് പാലമുറ്റം ദേവസിയുടെ ഭാര്യ ഏല്യ നിര്യാതയായി. 72 വയസ്സായിരുന്നു. മക്കളായ ബേബിയും , തോമസും സൌദി അറേബ്യയില്‍ ജോലി ചെയ്യുന്നു. മകള്‍ ആനി.

സം സ്ക്കാരം നാളെ 3 മണിക്ക് ഏനമാക്കാല്‍ സെന്റ് മേരീസ് ചര്ച്ച് സെമിത്തേരിയില്‍ നടക്കുമ്

-

അഭിപ്രായം എഴുതുക »

ആലൂര്‍ തൈവളപ്പ് അബ്ദുല്‍ ഖാദര്‍ നിര്യാതനായി

February 2nd, 2010

ബോവിക്കാനം : ആലൂര്‍ ആലനടുക്കം തൈവളപ്പ് അബ്ദുല്‍ഖാദര്‍ (75) ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് ഒരു മണിക്ക് സ്വവസതിയില്‍ നിര്യാതനായി. പരേതനായ തുരുത്തി സുലൈമാന്റെ മകനാണ്. ബാവിക്കര വളവില്‍ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകള്‍ ഖദീജയാണ് ഭാര്യ. ബെള്ളിപാടി അബൂബക്കര്‍ സഹോദരനാണ്.
 
മക്കള്‍ തൈവളപ്പ് മുഹമ്മദ്‌ കുഞ്ഞി, തൈവളപ്പ് അബ്ദുല്ല, (ദുബായ് – ആലൂര്‍ യു. എ. ഇ. നുസ്റത്തുല്‍ ഇസ്ലാം സംഘം മുന്‍ സിക്ക്രട്ടരി), അബ്ദുല്‍ റഹ്‌മാന്‍, ഖാലിദ് (ഷാര്‍ജ ) അഷ്‌റഫ്‌ (ദുബായ്), ആയിശ, ബീ ഫാത്തിമ, ഹാജറ, മിസിരിയ, മരുമക്കള്‍ കല്ല്‌വള അബ്ദുല്ല, ബെള്ളിപാടി മുഹമ്മദ്‌, ആനക്കല്ല് ഉമ്മര്‍, ബേര്‍ക്ക സിദ്ദീക്ക്.
 
മയ്യിത്ത് ഇന്ന് വൈകുന്നേരം ആറ് മണിക്ക് ആലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.
 
മരണ വീട്ടിലെ ടെലിഫോണ്‍ നമ്പര്‍ +4994 252 457
9846687015 മുഹമ്മദ്‌ കുഞ്ഞി ( മകന്‍)
തൈവളപ്പ് അബ്ദുല്ല,(ദുബായ് ) ( മകന്‍) 050-7832542
 
ആലൂര്‍ ടി. എ. മഹ്‌മൂദ് ഹാജി, ദുബായ്
 
 

ആലൂര്‍ ടി എ മഹമൂദ് ഹാജി (ദുബായ് )

+97150 4760198

- ജെ.എസ്.

അഭിപ്രായം എഴുതുക »

മമ്മസ്രയില്ലത്ത് അബ്ബാസ് ഹാജി

February 1st, 2010

abbas-chettuwaവാടാനപ്പള്ളി : ചേറ്റുവ എം. ഇ. എസി നു പടിഞ്ഞാറ് മമ്മസ്രയില്ലത്ത് പരേതനായ കുഞ്ഞി മുഹമ്മദ് ഹാജി മകന്‍ അബ്ബാസ് ഹാജി (56) നിര്യാതനായി. ഭാര്യ ജമീല. മക്കള്‍: ഫാറൂഖ് (സൌദി), ബഷീര്‍ (സൌദി), റാഫി, മൈമൂന. മരുമകന്‍ : ഷെമീര്‍.
 
മരണ വീടുമായ് ബന്ധപ്പെടുവാന്‍ 0091-9995451197
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

കവി ടി.എ.ശശിയുടെ സഹോദരന് ക്യഷ്ണന്‍

January 31st, 2010

ത്രിശ്ശൂര് ചാമക്കാല ത്രിപ്പുണത്ത് ടി എ ക്യഷ്ണന് ഹ്യദയാഘാദം മൂലം അന്തരിച്ചു. 47 വയസ്സായിരുന്നു.

ഭാര്യ ലത. എക മകള് ലക്ഷ്മി 12 വയസ്സ്.

അബുദാബിയിലെ എം . കെ ഗ്രൂപ്പില് ജോലി ചെയ്യവേ അസുഖത്തെ തുടര് ന്ന് ചികിത്സക്കായി നാട്ടില് പോയിരിക്കുകയായിരുന്നു.

എം . കെ ഗ്രൂപ്പില് തന്നെ ജോലി ചെയ്യുന്ന ബ്ലോഗറും കവിയുമായ ടി എ ശശി സഹോദരനാണ് .

-

അഭിപ്രായം എഴുതുക »

25 of 100« First...1020...242526...3040...Last »

« Previous Page« Previous « കായംകുളം ചേരാവള്ളി തൊപ്പില്‍ തറയില്‍ മുഹമ്മദ് ഷാ
Next »Next Page » മമ്മസ്രയില്ലത്ത് അബ്ബാസ് ഹാജി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine