ചാവക്കട്: മണത്തല ബ്ളോക്ക് ഓഫീസിന്നു പടിഞ്ഞാര്‍ കണ്ടത്തയില്‍ കായികുട്ടിയുടെ മകള്‍ മണിമോള്‍ (20) നിര്യാതയായി. മാതാവ്: അമ്മു. സഹോദരങ്ങള്‍ : ചന്ദ്രന്‍ , ശശി, ശ്ക്തീധരന്‍ , സരോജിനി.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍
ചാവക്കട്: മണത്തല ബ്ളോക്ക് ഓഫീസിന്നു പടിഞ്ഞാര്‍ കണ്ടത്തയില്‍ കായികുട്ടിയുടെ മകള്‍ മണിമോള്‍ (20) നിര്യാതയായി. മാതാവ്: അമ്മു. സഹോദരങ്ങള്‍ : ചന്ദ്രന്‍ , ശശി, ശ്ക്തീധരന്‍ , സരോജിനി.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍
- ജെ.എസ്.
ചാവക്കാട്: കടപ്പുറം പുന്നക്കച്ചാല്‍ രിഫാഇം മഹ്ളറക്ക് സമീപം പെരിങ്ങാട് പരേതനായ സുലൈമാന്റെ മകന്‍ പെരിങ്ങാട് മൊയ്തു ഹാജി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഉസ്മാന്‍, മറിയം, പെങ്കു, ശെമീറ. മരുമക്കള്‍: സാജിദ, പരേതരായ ബീരാന്‍കുഞ്ഞ്, കോയ.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍
- ജെ.എസ്.
ചാവക്കാട്: ഒരുമനയൂര്‍ പാലംകടവില്‍ പരേതരായ പടുങ്ങല്‍ അയമുണ്ണിയുടെ മകളും , പൊന്നമ്പത്ത് മമ്മുവിന്റെ ഭാര്യയുമായ ബീവാത്തുട്ടി (81) നിര്യാതയായി. മക്കള്‍: കുഞ്ഞബ്ദുള്ള, സലീം പൊന്നമ്പത്ത് (മുന്‍ ഖത്തര്‍ ഐ.സി.സി. ജനറല്‍ സിക്രട്ടറി. മരുമക്കള്‍: ഖദീജ, സുലൈഖ.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍
- ജെ.എസ്.
ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍ പടി കുന്നം പുള്ളി പരീതിന്റെ മകന്‍ ഇബ്റാഹിം കുട്ടി (35) നിര്യാതനായി. ഭാര്യ: സറീന, മക്കള്‍ : ജുമാന, ഷഹാന, ജിഹാന.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, 00919847210987
- ജെ.എസ്.
ചാവക്കാട്: പഞ്ചാരമുക്ക് നാന്നൂറാംപടി കൊപ്ര അബുബക്കറിന്റെ മകന്‍ മുസ്ലിം വീട്ടില്‍ അഷറഫ് (44) നിര്യാതനായി. ഭാര്യ: ഫയറൂസ്, മക്കള്‍: ഷാഹിദ്, ഫര്‍സാന, ഷഹദിയ.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, 00919847210987
- ജെ.എസ്.