കൊളങ്ങരകത്ത് കുഞ്ഞി പാത്തു

June 28th, 2009

പാവറട്ടി: പൈങ്കണ്ണിയൂര്‍ ജുമാ മസ്ജിദിന് അടുത്ത് തെക്കെ അറ്റത്ത് പരേതനായ എറമസ്സന്‍ കാക്ക ഇല്ലത്ത് കൊട്ടുക്കല്‍ കുഞ്ഞി മൊയ്തുവിന്റെ ഭാര്യ കൊളങ്ങരകത്ത് കുഞ്ഞി പാത്തു (80) നിര്യാതയായി.
 
മക്കള്‍ : മൊഹമ്മദ്, ഹംസ, അബ്ബാസ്, ഷംസുദ്ദീന്‍ (നാലു പേരും യു. എ. ഇ. – 00971504848305), നഫീസ, അമിനു, റുക്കിയ, ഫാതിമ. മരുമക്കള്‍ : മൊഹമ്മദ്, അബ്ദുല്‍ ഹമീദ്, മൊഹമ്മദ്കുട്ടി, സഫിയ, തഹിറ, വാഹിധ, ജാസ്മിന്‍, ഖബറടക്കം ഇന്നു വൈകീട്ട് 4 മണിക്ക് പൈങ്കണ്ണിയൂര്‍ ജുമാ മസ്ജിദ് ഖബറുസ്താനില്‍.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

- ജെ.എസ്.

അഭിപ്രായം എഴുതുക »

അബ്ദുല്‍ മജീദിന്റെ മയ്യിത്ത് ഖബറടക്കി

June 28th, 2009

അബൂദാബിയില്‍ വെച്ചു മരണപെട്ട അബ്ദുല്‍ മജീദിന്റെ മയ്യിത്ത് ഇന്നു രാവിലെ 9.30ന്‍്‌ ഖബറടക്കി.
 
ദാവൂദ് ഷാ

- ജെ.എസ്.

അഭിപ്രായം എഴുതുക »

ചാലില്‍ കുഞ്ഞുമൊയ്തു

June 28th, 2009

കടപ്പുറം പുന്നക്കച്ചാലില്‍ താമസിക്കുന്ന ചാലില്‍ കുഞ്ഞുമൊയ്തു ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. ഖത്തറിലുള്ള ശറഫുദ്ധീന്‍ സെക്കീര്‍ ‍എന്നിവരും ആരിഫയും മക്കളാണ്. മയ്യിത്ത് ഇന്ന് 10 മണിക്ക് അഞ്ചങ്ങാടി പള്ളി ഖബര്‍സ്ത്ഥാനില്‍ നടത്തപ്പെടും.
 
ദാവൂദ് ഷാ

- ജെ.എസ്.

അഭിപ്രായം എഴുതുക »

ബാവയുടെ മകന്‍ അബ്ദുല്ലകുഞ്ഞി

June 28th, 2009

അബുദാബിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ക്കോട് ആദൂര്‍ കുണ്ടാറിലെ ചെര്‍ത്തട്ടി ബാവയുടെ മകന്‍ അബ്ദുല്ലകുഞ്ഞിയാണ് മരിച്ചത്. 25 വയസായിരുന്നു. അബുദാബിയല്‍ അരാമക്സ് കമ്പനി ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്.

-

അഭിപ്രായം എഴുതുക »

കടപ്പുറം ചാലില്‍ അബ്ദുല്‍ മജീദ്

June 27th, 2009

കടപ്പുറം: ആശുപത്രിക്ക് സമീപം പരേതനായ ചാലില്‍ മുഹമ്മദുണ്ണിയുടെ മകന്‍ അബ്ദുല്‍ മജീദ് (41) അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മാതവ്: വീവാത്തു, ഭാര്യ: റസിയ ഗുരുവായൂര്‍, മക്കള്‍: റെമീസ്, റാഫില്‍. സഹോദരങ്ങള്‍ : ബക്കര്‍, ഹുസ്സൈന്‍, മഹമൂദ്, മുഹമ്മദാലി, അഖ്ബര്‍, റസാക്, നാസര്‍, കുഞ്ഞീവി, ഫാത്തിമ്മ, റംല, റുക്കിയ.
 
പരേതന്‍ അബുദാബിയിലെ സ്വകാര്യ കബനിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തി ലേറെയായി സേവനമനു ഷ്ഠിച്ചു വരികയായിരുന്നു. കടപ്പുറം ഫോക്കസ്‌ സ്കൂളില്‍ അധ്യാപകനായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. അബുദാബി സെന്റര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അനുബന്ധ നടപടികള്‍ക്ക് ശേഷം കടപ്പുറം ഉപ്പാപ്പ ജുമാഅത്ത് പള്ളി ഖബറുസ്ഥാനില്‍ ഖബറടക്കും
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

- ജെ.എസ്.

അഭിപ്രായം എഴുതുക »

50 of 100« First...1020...495051...6070...Last »

« Previous Page« Previous « ചിന്നക്കല്‍ ഉസ്മാന്‍
Next »Next Page » ബാവയുടെ മകന്‍ അബ്ദുല്ലകുഞ്ഞി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine