ചാവക്കാട് ഇടക്കഴിയൂര്‍ ചങ്ങാടം റോഡില്‍, വലിയ പീടികക്കല്‍ ബാപ്പുട്ടി (75) ഇന്നുച്ചക്ക് (ശനിയാഴ്ച) മരണപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം സിംഗപ്പൂരിലായിരുന്നു. 
 
അബുദാബിയിലുള്ള മനാഫ്, കൂടാതെ നവാസ്, ഷംസുദ്ധീന്‍, ജമീല എന്നിവര്‍ മക്കളാണ്.
  
അബുദാബി മലയാളി സമാജം മുന്‍ സിക്രട്ടറിയും വീക്ഷണം ഫോറം പ്രവര്‍ത്തകനുമായ ആര്‍. വി. മുഹമ്മദ് കുട്ടി മരുമകനാണ്.
ഖബറടക്കം നാളെ (ഞായര്‍) രാവിലെ പത്തു മണിക്ക് ഇടക്കഴിയൂര്‍ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
 
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
 