ചാവക്കാട്: കടപ്പുറം കറുകമാട് ജുമാഅത്ത് പള്ളിക്ക് കിഴക്കു വശം താമസിക്കുന്ന പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ കല്ലുപുരയില്‍ എന്‍ സി പാത്തുണ്ണി (80) നിര്യാതയായി. മകള്‍ മാമി. മരുമകന്‍ : മഞ്ഞീല്‍ സെയ്ദുഹാജി. കബറടക്കം ഇന്നു വൈകീട്ട് കറുകമാട് ജുമാഅത്ത് പള്ളി ഖബറുസ്ഥാനില്‍



ചാവക്കാട്: ഒരുമനയൂര്‍ ചേറ്റുവ ടോളിനടുത്ത് പരേതനായ പണിക്ക വീട്ടില്‍ ബീരാവു ഭാര്യ കയ്യുണ്ണി (106) നിര്യാതയായി. മക്കള്‍ : ആച്ചു, ഹുസ്സന്‍ കരുവാരകുണ്ട്, ഹംസ പുതുമശ്ശേരി, കുഞ്ഞി മുഹമ്മദ് വെന്മേനാട്, ഹമീദ് ഓവുങ്ങല്‍.
