ഞായറാഴ്ച ഹൃദയാഘാതം മൂലം മസ്കറ്റില്‍ വെച്ചു മരണ മടഞ്ഞ  ചാവക്കാട് കടപ്പുറം  പുത്തന്‍ പുരയില്‍ ബീരുണ്ണി യുടെ മകന്‍ അശ്‌റഫ് ഷായുടെ മയ്യിത്ത് നാളെ 11/6/2009 വ്യാഴാഴ്ച്ച കാലത്ത് 11 മണിക്ക് കടപ്പുറം അഞ്ചങ്ങാടി പള്ളി ഖബര്‍സ്ഥാനില്‍ നടത്ത പ്പെടും.
 
– ദാവൂദ് ഷാ

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
താഴത്തു വടകര പണിക്കരു വീട്ടില്‍ പരേതനായ പി. ജി. ഐപ്പിന്റെ (ഉണ്ണിക്കുഞ്ഞ്) ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ – 84) നിര്യാതയായി. പുല്ലാട് പുല്ലാവള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍ : അമ്മിണി, ആലീസ്, വത്സ, ജെസി. മരുമക്കള്‍: ചന്ദനപ്പള്ളി മേലേതില്‍ എം. ഒ. ചെറിയാന്‍ (അബുദാബി), വാളക്കുഴി കൈനാടത്ത് ലാലു തോമസ് (കുവൈറ്റ്), വെണ്ണിക്കുളം വലിയ പറമ്പില്‍ വി. എ. ജേക്കബ് (അബുദാബി), മുണ്ടത്താനം കല്ലറയ്ക്കല്‍ ജോര്‍ജ് തോമസ് (മസ്കറ്റ്).
 