ആല്‍ത്തറയില്‍ ഓണാഘോഷം

August 18th, 2009

aaltharaലോകത്തിന്റെ ഏതെല്ലാമോ കോണില്‍ നിന്നും സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും പിന്‍വിളി ഉയരുന്ന ആല്‍ത്തറ. സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ ഇവിടെ ഒത്തു ചേരുന്നു. എല്ലാവരേയും കൂട്ടിയിണക്കുന്നത് ഒന്നു മാത്രം – മലയാളം
 
ബൂലോഗത്തിലെ ഈ ആല്‍ത്തറ കൂട്ടത്തില്‍ 51 അംഗങ്ങള്‍ ഉണ്ട്. മെയ് 31, 2008നാണ് ആല്‍ത്തറ തുടങ്ങിയത്. ആല്‍ത്തറയില്‍ ഓണം 2009 എല്ലാവരുടെയും സഹകരണത്തോടെ ആഘോഷിക്കുന്നു. ഓണ സദ്യയിലെ വിഭവങ്ങളെ പോലെ ഹൃദ്യമായ വിഭവങ്ങളോടെ പോസ്റ്റുകളുമായി അംഗങ്ങള്‍ എത്തി കൊണ്ടിരിക്കുന്നു.
 
ഓരോ പോസ്റ്റും ഒന്ന്‍ മറ്റൊന്നിനേക്കാള്‍ ‍മികച്ചതായിരിക്കുന്നു എന്ന് പറയാതെ വയ്യ. അക്ഷര കൂട്ടത്തില്‍ ആലത്തറയില്‍ ഒന്നിച്ചൊരോണം. “ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍” എന്ന ആശയം എല്ലാവരും സ്വാഗതം ചെയ്തു എന്നു സസന്തോഷം പറയുന്നു.
 
ഇന്നത്തെ മാവേലി എന്ന ചോദ്യങ്ങളുടെ മല്‍സരം തുടങ്ങി പലര്‍ക്കും അറിയാത്ത ഓണത്തോട നുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ആണ്. കിലുക്കാം പെട്ടി അവതരിപ്പിച്ച അടി ക്കുറിപ്പ് മല്‍സരം വളരെ രസകരമായി നടന്നു.
 
മാണിക്യം
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »


« പുതു തലമുറയെ കുറ്റം പറയുന്നതില്‍ കാര്യമില്ല: എസ്‌. ശാരദക്കുട്ടി
ചിറകുകളുള്ള ബസ് പറക്കുന്നു »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine