ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ബുഹാറയില്‍ ഹിബത്തുള്ള തങ്ങളുടെ മകന്‍ കോയമ്മ ത്തങ്ങള്‍ (68) നിര്യാതനായി. ഭാര്യ: ഉമ്മു കുല്‍സു ബീവി. സഹോദരങ്ങള്‍: കൊച്ചു കോയ തങ്ങള്‍, ജാഫര്‍ സാദിഖ് തങ്ങള്‍, ജലാലുദ്ദീന്‍ തങ്ങള്‍, ആറ്റ ബീവി, അസ്മ ബീവി, സകീന ബീവി.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍



ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി മൂസാ റോഡിനു സമീപം താമസിക്കുന്ന ചാലില്‍ ഖാദര്‍ മകന്‍ കോയമോന്‍ (പൊള്ളക്കായി കോയമോന്‍) എന്നവര്‍ മരണപെട്ടു ഭാര്യ ബീവാത്തു മോള്‍. ശെരീഫ, റുഖിയ, ആമിനു, അലിയാമുണ്ണി (റിയാദ്) പരേതയായ സെമീറ, സിദ്ധീഖ് (ഖത്തര്‍) ഷാബിര്‍ എന്നിവര്‍ മക്കളും മുഹമ്മദ്, ഹസ്സന്‍, അബ്ദുള്‍ ഹമീദ് (റിയാദ്), ബുഷറ, ഹസീന എന്നിവര്‍ മരുമക്കളുമാണ്. മയ്യിത്ത് ശനിയാഴ്ച രാവിലെ 10 മണിക്ക് അഞ്ചങ്ങാടി ഖബര്‍സ്ഥാനില്‍ നടത്ത പ്പെടുന്നതാണ്.
ചാവക്കാട്: കടപ്പുറം അഞ്ജങ്ങാടി പരേതനായ കറുത്ത കോയ മകന്‍ നാലകത്ത് കറുത്ത ഷാഹു ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കള്‍: ജലാലുദ്ധീന്‍ (ഖത്തര്‍ ), ജലീല്‍ (കുവൈറ്റ്), ഫൈസല്‍ (ഖത്തര്‍ ), ഷെമീറ, സാബിറ, സൈറ, സല്‍വ. മരുമക്കള്‍: മൊഹമ്മദ് കോയ (കുവൈറ്റ്), അബ്ദുള്ള (കോഴിക്കോട്), സദീഖ് (എറണാം കുളം ), റാഫി (ദുബായ്).
