തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം ദുബായ് ഘടകം സംഘടിപ്പിച്ച കലാസന്ധ്യ അരങ്ങേറി. പ്രമുഖ ഗായകരും പ്രശസ്ത നര്‍ത്തകരും പങ്കെടുത്തു.
തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം ദുബായ് ഘടകം സംഘടിപ്പിച്ച കലാസന്ധ്യ അരങ്ങേറി. പ്രമുഖ ഗായകരും പ്രശസ്ത നര്‍ത്തകരും പങ്കെടുത്തു.
-
പുതുതായി നിലവില്‍ വന്ന കല്ല്യാശ്ശേരി മണ്ഡലം കെ.എം.സി.സിയുടെ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡിയോഗം അടുത്ത മാസം 2, വെള്ളിയാഴ്ച നടക്കും. വൈകിട്ട് 4.30 ന് കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് യോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 580 45 24 എന്ന നമ്പരില്‍ വിളിക്കുക.
-
ദേരാ ബദര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷംസീര്‍ കുറ്റിച്ചിറയ്ക്കു നല്‍കിക്കൊണ്ട് സഫ്വാന്‍ ഏറിയാലാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
-
എസ്.വൈ.എസ്. മുസ്സഫ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂ മുസഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള കാരവന്‍ ജുമാ മസ്ജിദില്‍ സ്വലാത്തുന്നാരിയ്യ നടത്തുന്നു. ഇന്നു രാത്രി 9 മണിക്കു നടക്കുന്ന പരിപാടിക്ക് അബ്ദുല്‍ ഹമീദ് സഅദി നേതൃത്വം നല്‍കും.
-
കൈരളി ബുക്സ് പുറത്തിറക്കുന്ന ഗിരീഷ് കുമാര്‍ കുനിയിലിന്‍റെ പ്രഥമ കഥാ സമാഹാരമായ “സരോവര്‍ കോളനിയിലെ പൂങ്കോത” വ്യാഴാഴ്ച പ്രകാശനം ചെയ്യുന്നു. രാത്രി 8.30 ന് കേരള സോഷ്യല്‍ സെന്‍ററില്‍ എഴുത്തുകാരന്‍ ഷിഹാബുദ്ദീന്‍ പ്രകാശനം നിര്‍വ്വഹിക്കും.
-