ബോവിക്കണം: (കാസര്‍ കോട്) ബോവിക്കാനം നുസ് റത്ത് നഗറിലെ പരേതനായ ചാപ്പ മുഹമ്മദിന്റെ ഭാര്യ ആദൂര്‍ ആയിശ ബീവി( 68 ) ഇന്ന് (ഞായര്‍ ) രാവിലെ നിര്യാതയായി. പരേതനായ ആദൂര്‍ അബ്ദുല്‍ ഖാദറിന്റെ മകളാണ്. മക്കള്‍: ചാപ്പ അബ്ദുല്‍റഹ് മാന്‍ (അബൂദാബി ), അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ (കുവൈറ്റ് ), ഇബ്രാഹീം (കുവൈറ്റ് ), മൊയിതീന്‍ കുഞ്ഞി, ഉമ്മര്‍ (കുവൈറ്റ് ), തെക്കില്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ, എന്നിവര്‍.
മയ്യിത്ത് ഇന്ന് ഉച്ച തിരിഞ്ഞ് ബാവിക്കര കുന്ന് നുസ് റത്ത് മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ മറവ് ചെയ്യും.
മരണ വീട്ടിലെ ഫോണ്‍ നമ്പര്‍ + 4994 250471, 250871, ചാപ്പ അബൂബക്കര്‍ 9895602995 (മകന്‍), ചാപ്പ അബ്ദുല്‍റഹ് മാന്‍ (അബൂദാബി ) (മകന്‍) 050 8194939

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 
 അബുദാബി സെന്‍ട്രല്‍ എസ്. വൈ. എസ്. കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി ശിഹാബുദ്ദീന്‍ സഖാഫി ആതവനാട് ഇന്ന് അബുദാബി യിലുണ്ടായ വാഹനാ പകടത്തില്‍ മരണപ്പെട്ടു.
അബുദാബി സെന്‍ട്രല്‍ എസ്. വൈ. എസ്. കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി ശിഹാബുദ്ദീന്‍ സഖാഫി ആതവനാട് ഇന്ന് അബുദാബി യിലുണ്ടായ വാഹനാ പകടത്തില്‍ മരണപ്പെട്ടു. ഷാര്‍ജ : തിരുവനന്തപുരം കവടിയാര്‍ ടീച്ചേഴ്സ് ലൈനില്‍ ആലുംമൂട്ടില്‍ പരേതനായ എ. ഓ. കുര്യന്റെ (കൊല്ലകടവ് ആലുംമൂട്ടില്‍ കുടുംബാംഗം) ജോണ്‍ കുര്യന്‍ (റോണി – 45) ഹൃദയാഘാതം മൂലം നിര്യാതനായി. ഷാര്‍ജയില്‍ മാര്‍മന്‍ പ്രിന്റ് സോല്യൂഷ്യന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയരക്ടര്‍ ആയിരുന്നു പരേതന്‍. ഷാര്‍ജ കുവൈറ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം പിന്നീട് പാളയം സി. എസ്. ഐ. ക്രൈസ്റ്റ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിക്കും.
ഷാര്‍ജ : തിരുവനന്തപുരം കവടിയാര്‍ ടീച്ചേഴ്സ് ലൈനില്‍ ആലുംമൂട്ടില്‍ പരേതനായ എ. ഓ. കുര്യന്റെ (കൊല്ലകടവ് ആലുംമൂട്ടില്‍ കുടുംബാംഗം) ജോണ്‍ കുര്യന്‍ (റോണി – 45) ഹൃദയാഘാതം മൂലം നിര്യാതനായി. ഷാര്‍ജയില്‍ മാര്‍മന്‍ പ്രിന്റ് സോല്യൂഷ്യന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയരക്ടര്‍ ആയിരുന്നു പരേതന്‍. ഷാര്‍ജ കുവൈറ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം പിന്നീട് പാളയം സി. എസ്. ഐ. ക്രൈസ്റ്റ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച അബുദാബിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഖലീഫ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന വേങ്ങര ചേറൂര്‍ സ്വദേശി പുക്കുത്ത് കരീം (53) നിര്യാതനായി. ഇദ്ദേഹം  ഓടിച്ചിരുന്ന കാര്‍, ട്രൈലറുമായി കൂട്ടിയിടി ച്ചായിരുന്നു അപകടം. കാറിലു ണ്ടായിരുന്ന കളത്തില്‍ കുഞ്ഞി മൊയ്തീന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച അബുദാബിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഖലീഫ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന വേങ്ങര ചേറൂര്‍ സ്വദേശി പുക്കുത്ത് കരീം (53) നിര്യാതനായി. ഇദ്ദേഹം  ഓടിച്ചിരുന്ന കാര്‍, ട്രൈലറുമായി കൂട്ടിയിടി ച്ചായിരുന്നു അപകടം. കാറിലു ണ്ടായിരുന്ന കളത്തില്‍ കുഞ്ഞി മൊയ്തീന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. 
  
 
 
  
  
  
  
 