സമയം നിലച്ച പെണ്‍ ഘടികാരങ്ങള്‍

July 8th, 2008

അബുദബി KSC സാഹിത്യ വിഭാഗം അവതരിപ്പിക്കുന്ന “സമയം നിലച്ച പെണ്‍ ഘടികാരങ്ങള്‍” എന്ന പരിപാടി ജൂലായ് പതിനൊന്ന് വെള്ളിയാഴ്ച രാത്രി എട്ടിന് നടക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരികളായ ഇ. പി. സുഷമ, രാജലക്ഷ്മി, നന്ദിത എന്നിവരുടെ ക്യതികളുടെ അവതരണവും , അനുസ്മരണവും, ചര്‍ച്ചയും ഉണ്ടായിരിക്കും. പ്രശസ്ത എഴുത്തുകാരി കെ. ആര്‍ മീര, കവയത്രി ദേവസേന, നാടക പ്രവര്‍ത്തക ജെ. ഷൈലജ എന്നിവര്‍ പങ്കെടുക്കും.

-

അഭിപ്രായം എഴുതുക »

സഹ്യദയ പടിയത്ത് അവാര്‍ഡ് സമര്‍പ്പണം

July 7th, 2008

സലഫി ടൈംസ് സംഘടിപ്പിക്കുന്ന സഹ്യദയ പടിയത്ത് അവാര്‍ഡ് സമര്‍പ്പണം ഈ മാസം 31 ന് നടക്കും.

ബിജു ആബേല്‍ ജേക്കബ്, കുഴൂര്‍ വിത്സണ്‍, മസ്ഹറുദ്ദീന്‍ , ആരിഫ് സൈന്‍, എന്നിവര്‍‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുക.

ത്യശ്ശൂര്‍ ജിലാ കെ. എം. സി. സി. പ്രതിനിധി സംഘടനാ അവാര്‍ഡ് ഏറ്റ് വാങ്ങും.

കവിയരങ്ങ്, കലാനൌക തുടങ്ങിയ പരിപാടികളും ഇതോടൊപ്പം അരങ്ങേറും.

-

അഭിപ്രായം എഴുതുക »

പുസ്തക വിവാ‍ദം ചര്‍ച്ച

July 7th, 2008

മനാമ: കൈരളി ടിവിയുടെ പ്രവാസ കേരളം പരിപാടിയില്‍ ബഹറൈന്‍ കേരള സമാജവുമായി ചേര്‍ന്ന് പുസ്തക വിവാ‍ദം ചര്‍ച്ച ഇന്ന് (07 ജൂലൈ 2008) വൈകുന്നേരം 8 മണിക്ക് ബഹറൈന്‍ കേരള സമാജം ആഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

രാജു ഇരിങ്ങല്‍

-

അഭിപ്രായം എഴുതുക »

എസ്‌.വൈ.എസ്‌. കാമ്പയിന്‍ സമാപനം

July 7th, 2008

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫേ എസ്‌. വൈ. എസ്‌ . നടത്തി വരുന്ന കാമ്പയിന്‍ സമാപന സമ്മേളനം 10/07/2008 വ്യാഴം ഇശാ നിസ്കാരത്തിനു ശേഷം മുസ്വഫ സനാ ഇയ്യ 14 ലെ സനാ ഇയ്യ:ത്തുല്‍ അറബിയ്യ: കമ്പനി പള്ളിയില്‍ (പഴയ മതാഫിക്ക്‌ പിറക്‌ വശം) നടക്കുന്നതാണു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക: 02-5547569, 050-8172599, 055-9134144

– ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

വേനല്‍ ശലഭങ്ങള്‍ 2008

July 7th, 2008

അബുദബി കേരള സൊഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് “വേനല്‍ ശലഭങ്ങള്‍ 2008” ആരംഭിച്ചു. നാടക പ്രവര്‍ത്തകരായ ഷൈലജ, സജി എന്നിവര്‍ ക്യാമ്പ് നയിക്കും. വിശദ വിവരങ്ങള്‍ക്ക് കെ. എസ്. സി. ഓഫീസുമായി ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 02 631 44 55 / 02 631 44 56

– പി. എം. അബ്ദുള്‍ റഹിമാ‍ന്‍

-

അഭിപ്രായം എഴുതുക »

Page 97 of 157« First...102030...9596979899...110120130...Last »

« Previous Page« Previous « സിനിമാ നിര്‍മ്മാണത്തിനില്ല; അറ്റ്ലസ് രാമചന്ദ്രന്
Next »Next Page » എസ്‌.വൈ.എസ്‌. കാമ്പയിന്‍ സമാപനം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine