അബുദാബി : കേരള കൌമുദി മാനേജിംഗ് ഡയറക്ടര്‍ ശ്രീ എം. എസ്. ശ്രീനിവാസന്റെ നിര്യാണത്തില്‍ അബുദാബി മലയാളി സമാജം യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി യേശുശീലന്‍ ബി. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട്, ഇടവ സൈഫ്, ട്രഷറര്‍ ജയപ്രകാശ് വി., ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ കരീം, ജോയിന്റ് സെക്രട്ടറി അഷ്റഫ് പട്ടാമ്പി, ആര്‍ട്സ് സെക്രട്ടറി ബിജു കിഴക്കനേല, നിസാര്‍ ടി. എം., അനില്‍ കുമാര്‍ കെ. കെ., അബ്ദുല്‍ റഹ്മാന് കെ., ഷക്കീര്‍ ഹുസൈന് കെ. കെ. എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, മലയാളി സമാജം, മാധ്യമങ്ങള്‍
ശ്രീനിവാസന് സാറിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ഞാനും കേരളകൗമുദിയില്‍ ജോലി ചെയ്തിരുന്നു മൂന്നര വര്‍ഷം, 2001 മുതല്‍ 2004 വരെ. അതുകൊണ്ടു തന്നെ ഇത് എനിക്ക് വ്യക്തിപരവുമാണ്.