Friday, December 24th, 2010

കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്‌റൈന്‍ ചാപ്റ്റര്‍ മീറ്റ്‌

മനാമ: മത – ഭൌതിക സമന്യയ വിദ്യാഭ്യാസ രംഗത്ത് നൂതന സിലബസ് ആവിഷ്കരിച്ചു നടപ്പിലാക്കിയ സംസ്ഥാനത്തെ (കേരളത്തിലെ) പ്രഥമ സ്ഥാപനമായ കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്‍റെ ജി. സി. സി. രാഷ്ട്രങ്ങളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ സജീവ മാക്കുന്നതിന്റെ ഭാഗമായി കോളേജിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ മീറ്റ്‌ ഡിസംബര്‍ 24 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് മനാമയിലെ സമസ്ത കേന്ദ്ര മദ്രസ്സ ഓഡിറ്റോറിയത്തില്‍ നടക്കും.

കടമേരി റഹ്മാനിയ്യ ശരീഅത് വിഭാഗത്തിലും, കോളേജിന്‍റെ സഹോദര സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തി യാക്കിയവരും പൂര്‍ത്തി യാക്കാത്തവരുമായ ബഹ്റൈനിലെ മുഴുവനാളുകളും കോളേജ് കമ്മിറ്റി അംഗങ്ങളും മീറ്റില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ സി. കെ. പി. അലി മുസ്ലിയാര്‍, സലിം ഫൈസി എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 39260905, 39062500, 33842672 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം അറിയിക്കൂ to “കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്‌റൈന്‍ ചാപ്റ്റര്‍ മീറ്റ്‌”

  1. nasih CHEMMAD says:

    മത -ബൌദ്ധിക സമനയ വിദ്യാഭ്യാസ രംഗത്തേക്ക് കേരളത്തില്‍ ആദ്യമായി വന്ന സ്ഥാപനം ഇതാണോ? ചെമ്മാട് ദാറുല്‍ ഹുദ അല്ലേ? മര്‍ഹൂം M.M ബഷീര്‍ മുസ്ലിയാര്‍ ദാറുല്‍ ഹുദായിലൂടെ അല്ലേ അത്തരം ഒരു സിലബസ്‌ സമുദായതിന് പരിചയപ്പെടുത്തിയത്? അതിന്റെ നിജ സ്ഥിതി അറിയുന്നവര്‍ വ്യക്തമാക്കണമെന്ന് അപേക്ഷിക്കുന്നു. ചരിത്ര പഠിതാക്കള്‍ക്ക് അതൊരു മുതല്‍ കൂട്ടാകും. വെറുതെ സ്ഥാപന പരസ്യം ഉദ്ദേശിക്കുന്നവര്‍ക്ക് തിരിച്ചടിയുമാകും.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine