ഒരുപാട് പ്രണയം
ഒരുപാട് വിരഹം
പകല്‍ ഒരു ചെറു മഴയോളം
രാവിന് ഒരു ജന്മ ദൂരം
ഈ രാവിലും നിന്നെ ഒരു നോക്ക് കാണാന്‍
ആയിരം കാതം നടക്കട്ടെ ഇന്നു ഞാന്‍ ?
– ലിജി അരുണ്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ligy-arun
ഒരുപാട് പ്രണയം
ഒരുപാട് വിരഹം
പകല്‍ ഒരു ചെറു മഴയോളം
രാവിന് ഒരു ജന്മ ദൂരം
ഈ രാവിലും നിന്നെ ഒരു നോക്ക് കാണാന്‍
ആയിരം കാതം നടക്കട്ടെ ഇന്നു ഞാന്‍ ?
– ലിജി അരുണ്‍
- ജെ.എസ്.
വായിക്കുക: ligy-arun