കുവൈറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യമേള ആരംഭിച്ചു. ഫുഡ് ഫിയസ്റ്റ എന്ന പേരിലുള്ള ഭക്ഷ്യമേള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. മേളയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 20 മീറ്റര്‍ നീളമുള്ള കേക്ക് തയ്യാറാക്കിയിരുന്നു. ചിത്രരചനാ മത്സരം, മാജിക് ഷോ, ഈജിപ്ഷ്യന്‍ ഡാന്‍സ് തുടങ്ങിയവ ഭക്ഷ്യമേളയോട് അനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടക്കും. മേയ് ഒന്‍പതിനാണ് മേള സമാപിക്കുക.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu, promotions, supermarket