ഹൈദരാബാദ് : സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ സത്യം കമ്പ്യൂട്ടേഴ്സിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ രാമലിംഗ രാജുവിനു ആന്ധ്രാ പ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇദ്ദേഹത്തോടൊപ്പം സത്യത്തിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്കും, ധനകാര്യ… കൂടുതല്‍ »

