ഗള്‍ഫിലെ പ്രമുഖ പെര്‍ഫ്യൂം ബ്രാന്‍ഡായ അമാലിയ പെര്‍ഫ്യൂംസിന്‍റെ 27-ാമത് ഔട്ട്ലെറ്റ് ദുബായ് ഔട്ലെറ്റ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അമാലിയ പെര്‍ഫ്യംസിന്‍റെ ഏറ്റവും മുതിര്‍ന്ന ജീവനക്കാരനും കൊമേഴ്സ്യല്‍ മാനേജരുമായ എബി.പി.രാജ് ഉദ്ഘാടനം നര്‍വ്വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ജനറല്‍ മാനേജര്‍ അനില്‍ രാജ്, റീടെയ്ല്‍ മാനേജര്‍ ദിനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
-