ബഹ്റിനിലെ കലവറ റസ്റ്റോറന്‍റിന്‍റെ വെജിറ്റേറിയന്‍ സെക്ഷന്‍ ഉദ്ഘാടനം സല്‍മാനിയയില്‍ നടന്നു. ചെങ്ങന്നൂര്‍ ബിഷപ്പ് തോമസ് മാര്‍ അത്താനിയോസ്, സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, ഫാ. ജോജി കെ. കോശി, ഫാ. സജി താന്നിമൂട്ടില്‍, സുനില്‍ കലവറ തുടങ്ങിയവര്‍ സംബന്ധിച്ചു
-