സിയാല്‍ ഉയരങ്ങളിലേക്ക്: അറ്റാദാ‍യം 46.81 കോടി

December 5th, 2008

കൊച്ചി വിമാന താവളത്തിന്റെ നടത്തിപ്പുകാരായ പൊതു മേഖലാ കമ്പനി സിയാല്‍ (CIAL) വളര്‍ച്ചയുടെ കുതിപ്പില്‍. ഈ സാമ്പത്തിക വര്‍ഷം 46.81 കോടി രൂപയുടെ അറ്റാദായം നേടിയ കമ്പനി 23.5 ശതമാ‍‌നം വളര്‍ച്ചാ നിരക്കാണ് കൈ വരിച്ചിരിക്കുന്നത്. 16,335 രാജ്യാന്തര സര്‍വ്വീസുകളും 22,833 ആഭ്യന്തര സര്‍വ്വീസുകളും ഈ വര്‍ഷം ഇവിടെ നിന്നും ഉണ്ടായി. ആഭ്യന്തര സര്‍വീസുകളില്‍ 38 ശതമാനത്തോളം വളര്‍ച്ച നേടാന്‍ കഴിഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലും ചരക്കു നീക്കത്തിലും താവളം പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« ജോണ്‍ വെന്നുമായി യു.എ.ഇയിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ സ്നോവൈറ്റ് സഹകരിക്കും.
ഭവന, ചെറുകിട വായ്പാ നിരക്ക് കുറഞ്ഞേക്കും »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine