പ്രശസ്ത ഇന്ത്യന്‍ ഡിസൈനര്‍ ഹൗസായ സെനോറ യു.എ.ഇയില്‍ ഫാഷന്‍ വീക്ക് സംഘടിപ്പിച്ചു. ബര്‍ഷ, ഖിസൈസ് എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും അബുദാബി അല്‍ വാദ മാളിലുമായിരുന്നു പരിപാടി. സാരി, സല്‍വാര്‍ തുടങ്ങിയവയുടെ ഏറ്റവും പുതിയ മോഡലുകള്‍ ഫാഷന്‍ വീക്കില്‍ പ്രദര്‍ശിപ്പിച്ചു. ഇന്‍ക്രഡിബിള്‍ ഇന്ത്യ ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് മൂന്ന് ദിവസങ്ങളിലായി സെനോറ ഫാഷന്‍ വീക്ക് സംഘടിപ്പിച്ചത്
-